From Wikipedia, the free encyclopedia
തായ്ലൻഡിന്റെ മുൻ പ്രധാനമന്ത്രിയായിരുന്നു തക്സിൻ ഷിനവാത്ര (തായ് ഉച്ചാരണം ഏകദേശം : തക്സിൻ ചിനനവത്). രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് സംരംഭകനും, പോലീസ് വകുപ്പിൽ ഉന്നത ഉദ്യോഗസ്തനുമായിരുന്നു. തായ്ലാൻഡിലെ ഏറ്റവും പ്രചാരമുള്ള മൊബൈൽ ഫോൺ സേവനദാതാവായ അഡ്വാൻസെഡ് ഇൻഫൊ സെർവീസിന്റെ ഉടമയുമാണ് തക്സിൻ ഷിനവാത്ര. 1998ൽ തായ് രക് തായ് പാർട്ടി രൂപീകരിച്ചു. 2001 മുതൽ 2006 വരെ തായ്ലാൻഡ് പ്രധാനമന്ത്രിയായിരുന്ന ഷിനവാത്ര 2006ലെ പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെടുകയായിരുന്നു.
Thaksin Shinawatra MPCh MWM TCW GCON GCPS | |
---|---|
ทักษิณ ชินวัตร | |
23rd Prime Minister of Thailand | |
ഓഫീസിൽ 9 February 2001 – 19 September 2006 | |
Monarch | Bhumibol Adulyadej |
മുൻഗാമി | Chuan Leekpai |
പിൻഗാമി | Sonthi Boonyaratglin (Leader of the coup d'etat) Chitchai Wannasathit Acting from 5 April to 23 May 2006 |
Deputy Prime Minister of Thailand | |
ഓഫീസിൽ 13 July 1995 – 8 November 1997 | |
പ്രധാനമന്ത്രി | Banharn Silpa-archa Chavalit Yongchaiyudh |
Special Economic Adviser of Cambodia | |
ഓഫീസിൽ 4 November 2009 – 23 August 2010 | |
പ്രധാനമന്ത്രി | Hun Sen |
മുൻഗാമി | Position established |
പിൻഗാമി | Position abolished |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | San Kamphaeng, Chiang Mai, Thailand | 26 ജൂലൈ 1949
ദേശീയത | Thai |
രാഷ്ട്രീയ കക്ഷി | Thai Rak Thai Party (1998–2006)[1] |
മറ്റ് രാഷ്ട്രീയ അംഗത്വം | Palang Dharma Party (1994–1998) |
പങ്കാളി | Potjaman Na Pombejra
(m. 1980–2008) |
അൽമ മേറ്റർ | Armed Forces Academies Preparatory School Royal Police Cadet Academy Eastern Kentucky University Sam Houston State University |
തൊഴിൽ | Businessperson Entrepreneur Police officer |
ഒപ്പ് | |
അദ്ദേഹത്തിന്റെ ഇളയ സഹോദരി യിങ്ലക് ഷിനവത്ര 2011 മുതൽ 2014 വരെ തായ്ലാൻഡ് പ്രധാനമന്ത്രിയായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.