തകഴി നിയമസഭാമണ്ഡലം
From Wikipedia, the free encyclopedia
1957-65 കാലഘട്ടത്തിൽ കേരളത്തിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് തകഴി. പ്രമുഖ കോൺഗ്രസ് നേതാവ് തോമസ് ജോൺ ആയിരുന്നു സാമാജികൻ[1]. [2] ആലപ്പുഴജില്ലയിലെ അമ്പലപ്പുഴ സമീപത്തിൽ തകഴി ആയിരുന്നു.ആസ്ഥാനം. പ്രസിദ്ധ എഴുത്തുകാരൻ തകഴി ഈ നാട്ടുകാരനാണ്
വസ്തുതകൾ 36 തകഴി, നിലവിൽ വന്ന വർഷം ...
36 തകഴി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1965 |
വോട്ടർമാരുടെ എണ്ണം | 62816 (1960) |
ആദ്യ പ്രതിനിഥി | തോമസ് ജോൺ കോൺഗ്രസ് |
നിലവിലെ അംഗം | തോമസ് ജോൺ |
പാർട്ടി | കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 1960 |
ജില്ല | ആലപ്പുഴ ജില്ല |
അടയ്ക്കുക