കാൾ തിയോഡർ ഡ്രെയർ
From Wikipedia, the free encyclopedia
ലോകസിനിമയിൽ മുന്നിരക്കാരനായി പരിഗണിക്കപ്പെടുന്ന ഒരു ഡാനിഷ് ചലചിത്ര സംവിധായകനാണ് കാൾ തിഓഡർ ഡയർ (Carl Theodor Dreyer). 1889 ഫെബ്രുവരി 3 നു ഡെന്മാർക്കിലെ കോപ്പൻ ഹെഗനിൽ ജനനം. ചലചിത്ര ശാഖക്ക് കലാപരമായ രൂപ പരിണാമങ്ങൾ വരുത്തിയവരിൽ പ്രമുഖൻ[അവലംബം ആവശ്യമാണ്].
വസ്തുതകൾ Carl Theodor Dreyerകാൾ തിയോഡർ ഡ്രെയർ, ജനനം ...
Carl Theodor Dreyer കാൾ തിയോഡർ ഡ്രെയർ | |
---|---|
ജനനം | (1889-02-03)ഫെബ്രുവരി 3, 1889 |
മരണം | മാർച്ച് 20, 1968(1968-03-20) (പ്രായം 79) |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
പുരസ്കാരങ്ങൾ | Golden Lion 1955 ഓർഡെറ്റ് |
അടയ്ക്കുക