From Wikipedia, the free encyclopedia
ഡാനിഷ് സിനിമാ ആചാര്യനായ കാൾ തിയോഡർ ഡ്രെയർ സംവിധാനം ചെയ്ത ചലച്ചിത്രം ആണ് ഓർഡറ്റ് [പ്രവർത്തിക്കാത്ത കണ്ണി] .1955 ൽ പുറത്തിറങ്ങിയ ഓർഡറ്റ് മഹത്തായ ഒരു ക്ലാസിക്ക് ആയി കണക്കാക്കപ്പെടുന്നു.[1]
ഓർഡറ്റ് | |
---|---|
സംവിധാനം | കാൾ തിയോഡർ ഡ്രെയർ |
നിർമ്മാണം | കാൾ തിയോഡർ ഡ്രെയർ |
രചന | Carl Theodor Dreyer Kaj Munk |
അഭിനേതാക്കൾ | Henrik Malberg Emil Hass Christensen Cay Kristiansen Preben Lerdorff Rye |
സംഗീതം | Poul Schierbeck |
ഛായാഗ്രഹണം | Henning Bendtsen |
ചിത്രസംയോജനം | Edith Schlüssel |
റിലീസിങ് തീയതി | Denmark: 10 January 1955 United States: 15 December 1957 |
രാജ്യം | Denmark |
ഭാഷ | Danish |
സമയദൈർഘ്യം | 126 min. |
കാജ് മുങ്കിന്റെ നാടകത്തെ ആസ്പദമാക്കി തിരക്കഥ രചിച്ചത് ഡ്രെയർ തന്നെയാണ്.
താൻ ക്രിസ്തു ആണെന്ന് വിശ്വസിക്കുകയും അതു വഴി സമൂഹത്തിന്റെ അവജ്ഞയും പരിഹാസവും ഏറ്റുവാങ്ങുകയും ചെയ്യുന്ന ഒരു മനുഷ്യന്റെ കഥയാണ് ഓർഡറ്റ്.തങ്ങളുടെ മക്കൾ തമ്മിൽ പ്രണയബദ്ധിതരാകുക മൂലം പരസ്പരം കോപിഷ്ടരും അകന്നവരുമായ രണ്ടു കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന അത്ഭുത പ്രവ്യത്തി ചെയ്യുന്നതോടെ അയാൾ സ്വീകാര്യനായി മാറുന്നു.
സ്ഥാപനവത്ക്യത മതവും മതത്തിന്റെ വൈയക്തിക വ്യാഖ്യാനവും തമ്മിലുള്ള വൈരുദ്ധ്യവും സംഘർഷവും എന്ന പ്രസക്തമായ വിഷയം അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു ഡ്രെയർ ഈ സിനിമയിലൂടെ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.