![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d8/%25E0%25B8%2599%25E0%25B9%2589%25E0%25B8%25B3%25E0%25B8%2595%25E0%25B8%2581%25E0%25B8%25A7%25E0%25B8%258A%25E0%25B8%25B4%25E0%25B8%25A3%25E0%25B8%2598%25E0%25B8%25B2%25E0%25B8%25A3_%25E0%25B8%25AD%25E0%25B8%25B8%25E0%25B8%2597%25E0%25B8%25A2%25E0%25B8%25B2%25E0%25B8%2599%25E0%25B9%2581%25E0%25B8%25AB%25E0%25B9%2588%25E0%25B8%2587%25E0%25B8%258A%25E0%25B8%25B2%25E0%25B8%2595%25E0%25B8%25B4%25E0%25B8%25A5%25E0%25B8%25B3%25E0%25B8%2594%25E0%25B8%25B1%25E0%25B8%259A%25E0%25B8%2597%25E0%25B8%25B5%25E0%25B9%258844_%25E0%25B8%25AD%25E0%25B8%25B8%25E0%25B8%2597%25E0%25B8%25A2%25E0%25B8%25B2%25E0%25B8%2599%25E0%25B9%2581%25E0%25B8%25AB%25E0%25B9%2588%25E0%25B8%2587%25E0%25B8%258A%25E0%25B8%25B2%25E0%25B8%2595%25E0%25B8%25B4%25E0%25B8%2594%25E0%25B8%25AD%25E0%25B8%25A2%25E0%25B8%25AD%25E0%25B8%25B4%25E0%25B8%2599%25E0%25B8%2597%25E0%25B8%2599%25E0%25B8%2599%25E0%25B8%2597%25E0%25B9%258C.jpg/640px-thumbnail.jpg&w=640&q=50)
ഡോയി ഇൻതാനോൺ
From Wikipedia, the free encyclopedia
ഡോയി ഇൻതാനോൺ (Thai: อุทยานแห่งชาติดอยอินทนนท์),[1] തായ്ലാൻറിലെ ചിയാങ് മായി പ്രവിശ്യയിൽ, ചോം തോങ്ങ് ജില്ലയിൽ, തനോൺ തോങ്ങ് ചായി നിരയിലുള്ള ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തെ "റൂഫ് ഓഫ് തായ്ലാൻറ്" എന്നു വിളിക്കാറുണ്ട്.[2] രാജ്യത്തെ ഉയരം കൂടിയ പർവ്വതമായ ഡോയി ഇൻതാനോൺ പർവ്വതവും ഈ ദേശീയോദ്യാത്തിനുള്ളിലാണ്. 1972 രൂപീകരിച്ച ഈ ദേശീയോദ്യാനം 482 ചതുരശ്ര കിലോമീറ്റർ (186 ചതുരശ്ര മൈൽ) പ്രദേശത്തു സ്ഥിതി ചെയ്യുന്നു[3]
വസ്തുതകൾ ഡോയി ഇൻതാനോൺ ദേശീയോദ്യാനം, Location ...
ഡോയി ഇൻതാനോൺ ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติดอยอินทนนท์ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() The Wachirathan Waterfall, Doi Inthanon National Park, the highest point in Thailand | |
Location | Chom Thong District, Chiang Mai Province, Thailand |
Coordinates | 18°35′32″N 98°29′12″E |
Area | 482 km2 |
Established | 1972 |
Governing body | Dept of National Parks |
Website | Doi Inthanon NP |
അടയ്ക്കുക