ഡി. ശ്രീദേവി
കേരള വനിതാ കമ്മീഷൻ പ്രഥമ അദ്ധ്യക്ഷ. / From Wikipedia, the free encyclopedia
കേരളത്തിലെ പ്രശസ്തയായ ഒരു അഭിഭാഷകയും സാമൂഹിക പ്രവർത്തകയും ആയിരുന്നു ജസ്റ്റിസ് ഡി.ശ്രീദേവി (1939-2018). രണ്ടു തവണ കേരളാ വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷ ആയിരുന്നു. 2018 മാർച്ച് 05ന് അന്തരിച്ചു.[1]
വസ്തുതകൾ ഡി. ശ്രീദേവി, ജനനം ...
ഡി. ശ്രീദേവി | |
---|---|
![]() ജസ്റ്റിസ് ഡി. ശ്രീദേവി | |
ജനനം | (1939-04-28)ഏപ്രിൽ 28, 1939 |
മരണം | മാർച്ച് 5, 2018(2018-03-05) (പ്രായം 78) |
മരണ കാരണം | കരൾ രോഗം |
തൊഴിൽ | നിയമജ്ഞ, ന്യായാധിപ, സാമൂഹ്യപ്രവർത്തക |
സജീവ കാലം | 1984–2012 |
അറിയപ്പെടുന്നത് | കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷ |
അടയ്ക്കുക