ന്യൂസിലാന്റിലുള്ള ഒരു കുന്ന് From Wikipedia, the free encyclopedia
External audio | |
---|---|
മവോറി ഭാഷയിലെ ഉച്ചാരണം, the Māori Language Commission website |
ന്യൂസിലന്റിലെ ഹോക്ക്സ്ബെയിലെ പോറൻ ഗഹാവുവിന് അടുത്തുള്ള 305 മീറ്റർ (1001 അടി) ഉയരമുള്ള ഒരു കുന്നിന്റെ പേരാണ് ടൗമറ്റവ്ഹകറ്റങ്ങിഹങ്ങകൊഔഔഒറ്റമറ്റീപൊകൈവ്ഹെനുഅകിറ്റനറ്റഹു. മാവോറി ഭാഷയിലുള്ള വാക്കാണിത്. ഉച്ചരിക്കാനുള്ള സൗകര്യത്തിനു ജനങ്ങൾ ഈ കുന്നിന് ടൗമറ്റ എന്ന് വിളിക്കുന്നു. ഈ സ്ഥലനാമം ഇംഗ്ലീഷിൽ 85 അക്ഷരങ്ങളോടെ 'Taumatawhakatangihangakoauauotamateapokaiwhenuakitanatahu' എന്ന് എഴുതുന്നു. 92 അക്ഷരങ്ങളുള്ള ഈ സ്ഥലനാമത്തിന്റെ മറ്റൊരു പാഠഭേദമായ 'Taumatawhakatangihangakoauauotamateaurehaeaturipukakapikimaungahoronukupokaiwhenuakitanatahu' ആണ് ലോകത്തെ ഏറ്റവും നീണ്ട സ്ഥലനാമമായി ഗിന്നസ്ബുക്ക് അംഗീകരിച്ചിരിക്കുന്നത്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.