സൌരയൂഥത്തിന് പുറത്തുള്ള ഗ്രഹം From Wikipedia, the free encyclopedia
വ്യാഴത്തിന്റെ അത്ര വലിപ്പമുള്ള സൌരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹമാണ് ട്രെസ്-2ബി. 2006 ഓഗസ്റ്റ് 21-നാണ് ഈ ഗ്രഹത്തെ ആദ്യമായി ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഭൂമിയിൽ നിന്നു 750 പ്രകാശവർഷം അകലെയായാണ് ഈ ഗ്രഹത്തിന്റെ സ്ഥാനം. നാസയുടെ ബഹിരാകാശവാഹനമായ കെപ്ലറാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്.
സൗരയൂഥേതരഗ്രഹം | സൗരയൂഥേതരഗ്രഹങ്ങളുടെ പട്ടിക | |
---|---|---|
[[Image:|300px]] | ||
Parent star | ||
നക്ഷത്രം | GSC 03549-02811 A.[1] | |
നക്ഷത്രരാശി | Draco | |
റൈറ്റ് അസൻഷൻ | (α) | 19h 07m 14.035s |
ഡെക്ലിനേഷൻ | (δ) | +49° 18′ 59.07″ |
Spectral type | G0V | |
Orbital elements | ||
Semimajor axis | (a) | 0.03556 ± 0.00075[1] AU |
Eccentricity | (e) | 0 |
Orbital period | (P) | 2.47063 ± 1e-05 d |
Inclination | (i) | 83.62 ± 0.14[1]° |
Longitude of periastron |
(ω) | ?° |
Time of periastron | (τ) | ? JD |
ഭൗതിക ഗുണങ്ങൾ | ||
പിണ്ഡം | (m) | 1.199 ± 0.052[1] MJ |
ആരം | (r) | 1.272 ± 0.041[1] RJ |
സാന്ദ്രത | (ρ) | kg/m3 |
ഊഷ്മാവ് | (T) | ? K |
Discovery information | ||
Discovery date | August 21, 2006 confirmed September 8, 2006 | |
Discoverer(s) | O'Donovan et al. | |
Detection method | Transit | |
Discovery status | Published | |
Other designations | ||
TrES-2b | ||
Database references | ||
Extrasolar Planets Encyclopaedia | data | |
SIMBAD | data |
സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും ഇരുണ്ട ഗ്രഹമാണ് ട്രെസ്-2ബി. 980 ഡിഗ്രി സെൽഷ്യസാണ് ഗ്രഹത്തിലെ താപനില. സ്വീകരിക്കുന്ന സൂര്യപ്രകാശത്തിന്റെ ഒരുശതമാനത്തിൽ താഴെ മാത്രമേ ഈ ഗ്രഹം പ്രതിഫലനം ചെയ്യുന്നുള്ളൂ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.