![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/87/Trygve_Lie_1938.jpg/640px-Trygve_Lie_1938.jpg&w=640&q=50)
ട്രിഗ്വെ ലീ
From Wikipedia, the free encyclopedia
ഒരു നോർവീജിയൻ രാഷ്ട്രീയപ്രവർത്തകനും തൊഴിലാളി നേതാവും എഴുത്തുകാരനുമായിരുന്നു ട്രിഗ്വെ ലീ (16 ജൂലായ് 1896 – 30 ഡിസംബർ 1968). 1940-1945 കാലഘട്ടത്തിൽ നോർവേയുടെ പ്രവാസഭരണകൂടത്തിൽ വിദേശകാര്യമന്ത്രിയായിരുന്നു. ഐക്യരാഷ്ട്രസഭ പ്രഥമ സെക്രട്ടറി-ജനറൽ ആയിരുന്നു ട്രിഗ്വെ ലീ. 1946 മുതൽ 1952 വരെ ഈ പദവിയലങ്കരിച്ചു[1].
വസ്തുതകൾ ട്രിഗ്വെ ലീ, [സെക്രട്ടറി-ജനറൽ, ഐക്യരാഷ്ട്രസഭ]] ...
ട്രിഗ്വെ ലീ | |
---|---|
![]() | |
[സെക്രട്ടറി-ജനറൽ, ഐക്യരാഷ്ട്രസഭ]] | |
ഓഫീസിൽ 2 ഫെബ്രുവരി 1946 – 10 നവംബർ 1952 | |
മുൻഗാമി | ഗ്ലാഡ്വിൻ ജെബ്ബ് (acting) |
പിൻഗാമി | ഡാഗ് ഹാമർസ്ക്യോൾഡ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ട്രിഗ്വെ ഹല്വ്ഡാൻ ലീ (1896-07-16)16 ജൂലൈ 1896 ഓസ്ലോ, നോർവേ, യുണൈറ്റഡ് കിങ്ഡംസ് ഓഫ് സ്വീഡൻ ആൻഡ് നോർവേ |
മരണം | 30 ഡിസംബർ 1968(1968-12-30) (പ്രായം 72) ഗെയ്ലോ, നോർവേ |
ദേശീയത | ![]() |
രാഷ്ട്രീയ കക്ഷി | നോർവീജിയൻ ലേബർ പാർട്ടി |
കുട്ടികൾ | സിസൽ, ഗുരി, മെറ്റെ |
ഒപ്പ് | ![]() |
അടയ്ക്കുക