ടെലിഫോണി
From Wikipedia, the free encyclopedia
- ആശയവിനിമയ ഉപകരണത്തിനായി, ദയവായി ടെലിഫോൺ കാണുക.വിദൂരാശയവിനിമയത്തിൽ ആശയവിനിമയം നടത്തുന്നതിനായി പൊതുവായി ഉപയോഗിക്കുന്ന ഉപകരണസംവിധാനത്തെ ടെലിഫോണി (/[invalid input: 'icon']təˈlɛfəni/) എന്നു പറയുന്നു, പൊതുവായി ടെലിഫോണുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനങ്ങളാണ്[1]. ശബ്ദം ഫാക്സ് അല്ലെങ്കിൽ മറ്റു വിവരങ്ങൾ ഇലക്രോണിക് പ്രേഷണം വഴി വക്താവിൽ നിന്നും ശ്രോതാവിലേക്ക് ടെലിഫോണുകൾ പോലുള്ള ഉപകരണങ്ങൾ മുഖാന്തരം ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ടെലിഫോണി[2].