ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തക From Wikipedia, the free encyclopedia
ജ്യോത്സ്ന മഹന്ത് ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകയാണ്. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലെ കോർബയിൽ നിന്ന് പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു . [1]
1953 നവമ്പർ പ18 നു ജനിച്ചു[2]. 1974ൽ ഭോപാൽസർവ്വകലാശാലയിൽനിന്നും എം എസ് സി (ജന്തുശാസ്ത്രം) വിജയിച്ചു. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയും ഇപ്പോൽ ഛത്തീസ്ഗഡ് നിയമസഭാ സ്പീക്കറുമായ ചരൺ ദാസ് മഹന്ത് ആണ് ഭർത്താവ്. 1980ൽ അവർ വിവാഹിതരായി. അവർക്ക് 3 പെണ്മക്കൾ അടക്കം 4 മക്കൾ ഉണ്ട്[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.