ജോർജ്ജ് മാസൻ യൂണിവേഴ്സിറ്റി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ജോർജ്ജ് മാസൺ യൂണിവേഴ്സിറ്റി (മാസൺ) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ വിർജീനിയയിലെ ഏറ്റവും വലിയ പൊതു ഗവേഷണ സർവ്വകലാശാലയാണ്.[9] 1949 ൽ വിർജീനിയ സർവകലാശാലയുടെ ഒരു ശാഖയായി ഈ സർവ്വകലാശാല സ്ഥാപിക്കപ്പെടുകയും 1972 ൽ ഒരു സ്വതന്ത്ര സ്ഥാപനമായി മാറുകയും ചെയ്തു.[1]:1
പ്രമാണം:George Mason University seal.svg | |
ആദർശസൂക്തം | Freedom and Learning |
---|---|
തരം | Public university |
സ്ഥാപിതം | October 1, 1949[1]:5 |
അക്കാദമിക ബന്ധം | APLU ORAU SURA |
സാമ്പത്തിക സഹായം | $73 million (June 2016)[2] |
പ്രസിഡന്റ് | Ángel Cabrera |
പ്രോവോസ്റ്റ് | S. David Wu |
കാര്യനിർവ്വാഹകർ | 2,609 total (1,260 full-time; 1,349 part-time)[3] |
വിദ്യാർത്ഥികൾ | 34,904[4] |
ബിരുദവിദ്യാർത്ഥികൾ | 23,812 (2016–2017)[4] |
11,092 (2016–2017)[4] | |
സ്ഥലം | Arlington, VA, US; Fairfax, VA, US; Front Royal, VA, US; Prince William, VA, US; Songdo, South Korea [7] 38.8308°N 77.3075°W |
ക്യാമ്പസ് | Suburban, 854 ഏക്കർ (3.46 കി.m2) total across 4 campuses 677 ഏക്കർ (2.74 കി.m2) Fairfax Campus |
നിറ(ങ്ങൾ) | Green and Gold[8] |
കായിക വിളിപ്പേര് | Patriots |
കായിക അഫിലിയേഷനുകൾ | NCAA Division I – A-10 |
ഭാഗ്യചിഹ്നം | The Patriot (formerly "Gunston") |
വെബ്സൈറ്റ് | gmu |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.