![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/90/Georg_Trakl.jpg/640px-Georg_Trakl.jpg&w=640&q=50)
ജിയോർജ് ട്രാക്കൽ
From Wikipedia, the free encyclopedia
ഓസ്ട്രിയൻ-ജർമ്മൻ എക്സ്പ്രഷണിസ്റ്റ് സാഹിത്യപ്രസ്ഥാനത്തിലെ പ്രമുഖകവിയായിരുന്നു ജിയോർജ് ട്രാക്കൽ [1](ജ:3 ഫെബ്: 1887 സാൽസ്ബുർഗ് – മ: 3 നവം: 1914).ജീവിതത്തിന്റെ അന്ത്യ നാളുകളിലെഴുതിയ ഗ്രോഡക് എന്ന കൃതി ഏറെ വിഖ്യാതമാണ്.ഒന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തിൽ തന്നെ അതു ഭാവിയിൽ വരുത്താനിരിയ്ക്കുന്ന വ്യാപകമായകെടുതികളെക്കുറിച്ച് ട്രാക്കൽ സൂചനകൾ നൽകുകയുണ്ടായി.വിയന്ന സർവ്വകലാശാലയിൽ ഫാർമസിസ്റ്റായി പരിശീലനം നേടിയ ട്രാക്കൽ കാൾ ക്രൗസിന്റേയും വിറ്റ്ജ്ൻസ്റ്റീനിന്റേയും അനുയായി ആയാണ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്.
വസ്തുതകൾ ജിയോർജ് ട്രാക്കൽ, ജനനം ...
ജിയോർജ് ട്രാക്കൽ | |
---|---|
![]() | |
ജനനം | (1887-02-03)3 ഫെബ്രുവരി 1887 Salzburg, Duchy of Salzburg |
മരണം | 3 നവംബർ 1914(1914-11-03) (പ്രായം 27) Kraków, Austria-Hungary (now Poland) |
തൊഴിൽ | Poet, pharmacist, writer |
പൗരത്വം | Austro-Hungarian |
പഠിച്ച വിദ്യാലയം | University of Vienna (pharmacy) |
സാഹിത്യ പ്രസ്ഥാനം | Expressionism |
അടയ്ക്കുക