![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1b/Jan_Swammerdam.jpg/640px-Jan_Swammerdam.jpg&w=640&q=50)
ജാൻ സ്വാമ്മർഡാം
From Wikipedia, the free encyclopedia
ജാൻ സ്വാമ്മർഡാം (ജീവിതകാലം: ഫെബ്രുവരി 12, 1637 – ഫെബ്രുവരി 17, 1680) ഒരു ഡച്ച് ജീവശാസ്ത്രജ്ഞനും സൂക്ഷ്മദർശിനി വിദഗ്ദ്ധനും ആയിരുന്നു. പ്രാണികളുടെ രൂപാന്തരീകരണത്തിന്റെ വിവിധ ദശകളാണ് മുട്ട, ലാർവ, പ്യൂപ്പ, ഇമാഗോ എന്നദ്ദേഹം കണ്ടെത്തി. അതുവരെ ലാർവയും ഇമാഗോയും വ്യത്യസ്ത ജീവികളാണെന്നാണ് കരുതിയിരുന്നത്. പേശി സങ്കോചനത്തെക്കുറിച്ചും അദ്ദേഹം ധാരാളം പരീക്ഷണങ്ങൾ നടത്തിയിരുന്നു. 1658-ൽ അദ്ദേഹമാണ് ആദ്യമായി അരുണരക്താണുക്കളെ കണ്ടെത്തിയത്. സൂക്ഷ്മദർശിനി ഉപയോഗിച്ചുള്ള കീറിമുറിക്കൽ തുടങ്ങിവച്ചവരിൽ ഒരാളാണ് അദ്ദേഹം.
വസ്തുതകൾ ജാൻ സ്വാമ്മർഡാം, ജനനം ...
ജാൻ സ്വാമ്മർഡാം | |
---|---|
![]() A 19th-century fantasy portrait, based on the face of Hartman Hartmanzoon from Rembrandt's The Anatomy Lesson of Dr. Nicolaes Tulp. No genuine portrait is known. | |
ജനനം | (1637-02-12)ഫെബ്രുവരി 12, 1637 Amsterdam, Dutch Republic |
മരണം | ഫെബ്രുവരി 17, 1680(1680-02-17) (പ്രായം 43) Amsterdam, Dutch Republic |
ദേശീയത | Dutch |
കലാലയം | University of Leiden |
അറിയപ്പെടുന്നത് | Describing erythrocytes, work on entomology |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Entomology |
സ്വാധീനങ്ങൾ | Antoinette Bourignon |
അടയ്ക്കുക