![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e6/Javed_Aktar_2010.jpg/640px-Javed_Aktar_2010.jpg&w=640&q=50)
ജാവേദ് അക്തർ
ഇന്ത്യൻ എഴുത്തുകാരൻ / From Wikipedia, the free encyclopedia
ഉറുദു കവി,ചലച്ചിത്രഗാന രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ് ജാവേദ് അക്തർ. ഇദ്ദേഹം 1945 ജനുവരി 17ന് ഗ്വാളിയാറിൽ ഉറുദു കവി ജാൻ നിസാർ അക്തറിന്റെയും എഴുത്തുകാരിയും ഗായികയുമായ സഫിയ അക്തറിന്റെയും മകനായി ജനിച്ചു. എഴുപതുകളിലേയും എൺപതുകളിലേയും നിരവധി ബോളിവുഡ് ബോക്സ്ഓഫീസ് ഹിറ്റുകൾക്ക് തിരക്കഥ എഴുതി. ആദ്യ കാലത്ത് സലീംഖാനുമായി ചേർന്ന് സലീം ജാവേദ് എന്ന പേരിലും എഴുതിയിരുന്നു. എഴുത്തുകാരുടെ കുടുംബത്തിലെ ഏഴാം തലമുറയിലെ അംഗമാണ്. 2010 മാർച്ചിൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1999 ൽ പത്മശ്രീയും 2007 ൽപത്മവിഭൂഷണും ലഭിച്ചു. ശബാനാ ആസ്മിയാണ് ഭാര്യ.ഫർഹാൻ അക്തറും സോയാ അക്തറും മക്കളാണ്.
വസ്തുതകൾ ജാവേദ് അക്തർ, Nominated member to Rajya Sabha ...
ജാവേദ് അക്തർ | |
---|---|
![]() ജാവേദ് അക്തർ, 2010-ൽ കൊല്ലത്തു നടന്ന പു.ക.സ. യോഗത്തിൽ | |
Nominated member to Rajya Sabha | |
ഓഫീസിൽ 22 March 2010 – 21 March 2016 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1945-01-17) 17 ജനുവരി 1945 (79 വയസ്സ്) Gwalior, Gwalior State, British India |
ദേശീയത | Indian |
പങ്കാളികൾ | Honey Irani
(m. 1972; div. 1985)2 children |
കുട്ടികൾ | Zoya Akhtar Farhan Akhtar |
മാതാപിതാക്കൾ |
|
വിദ്യാഭ്യാസം | Colvin Taluqdars' College, Lucknow |
ജോലി | തൊഴിലു(കൾ) കവി, ചലച്ചിത്രഗാന രചയിതാവ്, തിരക്കഥാകൃത്ത് |
അവാർഡുകൾ |
|
ഒപ്പ് | ![]() |
അടയ്ക്കുക