From Wikipedia, the free encyclopedia
ജീവിച്ചിരിക്കുന്നതിലേറ്റവും വലിയ ഞണ്ടാണ് ജപ്പാനീസ് ചിലന്തി ഞണ്ട്. ജപ്പാന് ചുറ്റുമുള്ള കടലിൽ മാത്രമാണ് ഇവയെ കണ്ടു വരുന്നത്. ചെറിയ തോതിൽ മാത്രമേ ഇവയെ ഭക്ഷ്യാവശ്യത്തിനായി പിടിക്കാറുള്ളു.
ജപ്പാനീസ് ചിലന്തി ഞണ്ട് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | Malacostraca |
Order: | |
Infraorder: | |
Superfamily: | Majoidea |
Family: | Inachidae |
Genus: | Macrocheira De Haan, 1839 |
Species: | M. kaempferi |
Binomial name | |
Macrocheira kaempferi (Temminck, 1836) | |
Synonyms | |
|
ആർത്രോപോഡകളിൽ വെച്ച് കാലുകൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതലിവയ്കാണ്, 3.8 മീറ്റർ (12 അടി 6 ഇഞ്ച് ). ശരീരം വെറും 40 സെ.മീ (16 ഇഞ്ച് ) മാത്രമേ നീളമുള്ളു. ഇവയുടെ ഏകദേശ ഭാരം 19 കിലോ ആണ്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.