ജടായുപ്പാറ
From Wikipedia, the free encyclopedia
Remove ads

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണു ജടായുപ്പാറ. ചടയമംഗലം ഗ്രാമ പഞ്ചായത്തിൽ എം.സി. റോഡിനു സമീപത്താണു ജടായുപ്പാറ സ്ഥിതി ചെയ്യുന്നത്. രാമായണത്തിൽ സീതയെ രാവണൻ തട്ടിക്കൊണ്ടു പോകുമ്പൊൾ ജടായു തടഞ്ഞു. രാവണന്റെ വെട്ടേറ്റ ജടായു വീണത് ഈ പാറയിലാണെന്നു വിശ്വസിക്കപ്പെടുന്നു.സമുദ്ര നിരപ്പിൽ നിന്നും 1200അടി ഉയരത്തിൽ ആണ് ശിൽപ്പം.
Remove ads
പുറത്തുനിന്നുള്ള കണ്ണികൾ
Jatayupara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- കേരള ടൂറിസം Archived 2011-10-25 at the Wayback Machine
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads