കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
ജില്ലയിലെ ചടയമംഗലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചടയമംഗലം. ആയൂർ, നിലമേൽ പട്ടണങ്ങൾക്കിടയിൽ എം.സി റോഡിന്റെ ഇരുവശങ്ങളിലുമായാണ് 19.04 ച.കി.മീറ്റർ മൊത്തം വിസ്തീർണ്ണമുള്ള ചടയമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുരാണ കഥാപാത്രമായ ജടായുവുമായി ബന്ധപ്പെട്ട് ഈ സ്ഥലത്തിന് ജടായുമംഗലം എന്ന് പേരുവന്നു എന്നും അതാണ് പിന്നീട് ചടയമംഗലം ആയിമാറിയത് എന്നും പറയപ്പെടുന്നു.ലോക പ്രസിദ്ധമായ ജടായു പാറ ചടയമംഗലം പഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.
ചടയമംഗലം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | തെരുവിൻഭാഗം, വെള്ളൂപ്പാറ, പൂങ്കോട്, അക്കോണം, ഇടയ്ക്കോട്, മാടൻനട, ചടയമംഗലം, കുരിയോട്, മണ്ണാ൦പറമ്പ്, കണ്ണങ്കോട്, കലയം, കള്ളിക്കാട്, വെട്ടുവഴി, മൂലങ്കോട്, പോരേടം |
ജനസംഖ്യ | |
ജനസംഖ്യ | 19,846 (2001) |
പുരുഷന്മാർ | • 9,600 (2001) |
സ്ത്രീകൾ | • 10,246 (2001) |
സാക്ഷരത നിരക്ക് | 89.16 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221305 |
LSG | • G021103 |
SEC | • G02060 |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പഞ്ചായത്തിന്റെ അതിരുകൾ ഇടമുളയ്ക്കൽ, ഇട്ടിവ, കടയ്ക്കൽ, നിലമേൽ,പള്ളിക്കൽ, ഇളമാട് എന്നീ പഞ്ചായത്തുകളാണ്.
ജില്ല : കൊല്ലം
ബ്ലോക്ക് : ചടയമംഗലം
വില്ലേയ്ജ് ===ചടയമംഗലം വിസ്തീര്ണ്ണം : 19.04 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 19846
പുരുഷന്മാർ : 9600
സ്ത്രീകൾ : 10246
ജനസാന്ദ്രത : 1042
സ്ത്രീ:പുരുഷ അനുപാതം : 1067
സാക്ഷരത : 89.16
നിയമസഭ==ചടയമംഗലം ലോകസഭ ==കൊല്ലം
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.