ജഗ്ജീവൻ റാം
From Wikipedia, the free encyclopedia
മുൻ ഇന്ത്യൻ പ്രതിരോധ മന്ത്രിയും പ്രമുഖ ദേശീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ബാബുജി എന്നു വിളിക്കപ്പെട്ടിരുന്ന ജഗ്ജീവൻ റാം(5 ഏപ്രിൽ 1908 – 6 ജൂലൈ 1986).[1] ആദ്യ ലോക്സഭ മുതൽ ഏഴാം ലോക്സഭ വരെ തുടർച്ചയായി അംഗമായിരുന്നു.
വസ്തുതകൾ Jagjivan Ramजगजीवन राम, ഉപ പ്രധാനമന്ത്രി ...
Jagjivan Ram जगजीवन राम | |
---|---|
ഉപ പ്രധാനമന്ത്രി | |
ഓഫീസിൽ 24 മാർച്ച് 1977 – 28 ജൂലൈ 1979 | |
പ്രധാനമന്ത്രി | മൊറാർജി ദേശായി |
മുൻഗാമി | മൊറാർജി ദേശായി |
പിൻഗാമി | യശ്വന്ത്റാവു ചവാൻ |
പ്രധിരോധ വകുപ്പ് മന്ത്രി | |
ഓഫീസിൽ 24 മാർച്ച് 1977 – 1 ജൂലൈ 1978 | |
പ്രധാനമന്ത്രി | മൊറാർജി ദേശായി |
മുൻഗാമി | സർദാർ സ്വരൺ സിംഗ് |
പിൻഗാമി | സർദാർ സ്വരൺ സിംഗ് |
ഓഫീസിൽ 27 ജൂൺ 1970 – 10 ഒക്ടോബർ 1974 | |
പ്രധാനമന്ത്രി | ഇന്ദിരാഗാന്ധി |
മുൻഗാമി | ബൻസി ലാൽ |
പിൻഗാമി | ചിദംബരം സുബ്രമണ്യം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1908-04-05)5 ഏപ്രിൽ 1908 ചന്ധ്വ, ബോജ്പൂർ, ബീഹാർ, ബ്രിട്ടീഷ് രാജ് (ഇപ്പോൾ ഇന്ത്യ) |
മരണം | 6 ജൂലൈ 1986(1986-07-06) (പ്രായം 78) |
രാഷ്ട്രീയ കക്ഷി | Indian National Congress-Jagjivan (1981–1986) |
മറ്റ് രാഷ്ട്രീയ അംഗത്വം | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (1977-നു മുൻപ്) Congress for Democracy (1977) Janata Party (1977–1981) |
കുട്ടികൾ | സുരേഷ് മീര കുമാർ |
അൽമ മേറ്റർ | ബനാറസ് ഹിന്ദു സർവ്വകലാശാല കൽക്കത്ത സർവ്വകലാശാല |
അടയ്ക്കുക