ചെണ്ടുമല്ലി
ധാരാളം ശാഖകളോടുകൂടി വളരുന്ന ഒരു ചെണ്ടുമല്ലിയിനമാണ് ആഫ്രിക്കൻ മാരിഗോൾഡ് / From Wikipedia, the free encyclopedia
ഓറഞ്ച് കലർന്ന മഞ്ഞനിറത്തിൽ മനോഹരമായ പൂക്കളുണ്ടാകുകയും ഇലകൾക്ക് രൂക്ഷഗന്ധവുമുള്ള ഒരു പൂച്ചെടിയാണ് ചെണ്ടുമല്ലി. പൂന്തോട്ടങ്ങളിൽ ഒരു അലങ്കാരസസ്യമായി ഇവയെ വളർത്തുന്നു. ഒന്നു മുതൽ മൂന്നടി വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം ഒരു കുറ്റിച്ചെടിയാണ്. ചെണ്ടുമല്ലി ഒറ്റക്കൊ കൂട്ടമായോ വളരാറുണ്ട്. തണ്ടിൽ രണ്ട് വശത്തേക്കും നിൽക്കുന്ന ഇലകളാണ് ഇതിനുള്ളത്.
വസ്തുതകൾ ചെണ്ടുമല്ലി, ശാസ്ത്രീയ വർഗ്ഗീകരണം ...
ചെണ്ടുമല്ലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | T. erecta |
Binomial name | |
Tagetes erecta | |
അടയ്ക്കുക