![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/ca/Bar-tailed_Godwit.jpg/640px-Bar-tailed_Godwit.jpg&w=640&q=50)
ചുണ്ടിക്കുളം ദേശീയോദ്യാനം
From Wikipedia, the free encyclopedia
ചുണ്ടിക്കുളം ദേശീയോദ്യാനം (Tamil: சுண்டிக்குளம் தேசிய பூங்கா Cuṇṭikkuḷam Tēciya Pūṅkā) ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യയിൽ ഏകദേശം 12 കിലോമീറ്റർ വടക്കുകിഴക്ക് കിളിനൊച്ചി ജില്ലയിൽ സ്ഥിതിചെയ്യുന്നു.
വസ്തുതകൾ ചുണ്ടിക്കുളം ദേശീയോദ്യാനം, Location ...
ചുണ്ടിക്കുളം ദേശീയോദ്യാനം | |
---|---|
சுண்டிக்குளம் தேசிய பூங்கா | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
Location | വടക്കൻ പ്രവിശ്യ |
Nearest city | കിളിനൊച്ചി |
Coordinates | 09°29′55″N 80°30′25″E |
Area | 196 km2 (76 sq mi) |
Established | 25 ഫെബ്രുവരി 1938 (1938-02-25) (sanctuary) 22 ജൂൺ 2015 (2015-06-22) (national park) |
Administrator | Department of Wildlife Conservation |
അടയ്ക്കുക