![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fc/Alooparatha.jpg/640px-Alooparatha.jpg&w=640&q=50)
ചില്ലി പൊറോട്ട
From Wikipedia, the free encyclopedia
ഒരു ദക്ഷിണേന്ത്യൻ ഭക്ഷണമാണ് ചില്ലി പൊറോട്ട. കേരളത്തിലെ സസ്യ ഭോജനശാലകളിൽ ഇത് ലഭ്യമാണ്. പൊറോട്ടയും തക്കാളിയും പച്ചമുളകും സവാളയുമാണ് ഇതിന്റെ പ്രധാന ചേരുവകൾ.[1]
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (December 2010) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ ഉത്ഭവ വിവരണം, ഇതര പേര്(കൾ) ...
![]() chilli parotta with raita | |
ഉത്ഭവ വിവരണം | |
---|---|
ഇതര പേര്(കൾ) | Mirch ka parotha |
ഉത്ഭവ സ്ഥലം | ഇന്ത്യ |
പ്രദേശം/രാജ്യം | ദക്ഷിണേന്ത്യ |
വിഭവത്തിന്റെ വിവരണം | |
തരം | പൊറോട്ട |
പ്രധാന ചേരുവ(കൾ) | പൊറോട്ട, സവാള, തക്കാളി, മുളകുപൊടി |
അടയ്ക്കുക