![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c1/Chittayam_Gopakumar.jpg/640px-Chittayam_Gopakumar.jpg&w=640&q=50)
ചിറ്റയം ഗോപകുമാർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
കേരളത്തിലെ പൊതുപ്രവർത്തകനാണ് ചിറ്റയം ഗോപകുമാർ. അടൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാഅംഗവും കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുമാണ് ഇദ്ദേഹം.
വസ്തുതകൾ ചിറ്റയം ഗോപകുമാർ, കേരള നിയമസഭയിലെ അംഗം. ...
ചിറ്റയം ഗോപകുമാർ | |
---|---|
![]() | |
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
ഓഫീസിൽ മേയ് 14 2011 | |
മുൻഗാമി | തിരുവഞ്ചൂർ രാധാകൃഷ്ണൻ |
മണ്ഡലം | അടൂർ |
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ | |
പദവിയിൽ | |
ഓഫീസിൽ 2021 ജൂൺ 1 | |
സ്പീക്കർ | എ.എൻ. ഷംസീർ |
മുൻഗാമി | വി. ശശി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1965-05-30) 30 മേയ് 1965 (59 വയസ്സ്) ചിറ്റയം, കൊട്ടാരക്കര, കൊല്ലം ജില്ല |
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | ഷേർലി ബായ് |
കുട്ടികൾ | രണ്ട് മകൾ |
മാതാപിതാക്കൾ |
|
വസതി | അടൂർ |
As of സെപ്റ്റംബർ 9, 2020 ഉറവിടം: നിയമസഭ |
അടയ്ക്കുക