ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിFrom Wikipedia, the free encyclopedia കേരളത്തിലെ ഒരു ഇസ്ലാമിക പരിഷ്കർത്താവും[1][2][3][4] പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകർത്താവുമായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. കേരളത്തിന്റെ സർ സയ്യിദ് എന്ന വിശേഷണം അദ്ദേഹത്തിനുണ്ടായിരുന്നു.[3]
കേരളത്തിലെ ഒരു ഇസ്ലാമിക പരിഷ്കർത്താവും[1][2][3][4] പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകർത്താവുമായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. കേരളത്തിന്റെ സർ സയ്യിദ് എന്ന വിശേഷണം അദ്ദേഹത്തിനുണ്ടായിരുന്നു.[3]