From Wikipedia, the free encyclopedia
ചാരുമതി (ചാരുവതി). (Brahmi= Cha Ru Wa Ti) മൗര്യചക്രവർത്തിയായിരുന്ന മഹാനായ അശോകനു ഒരു വേശ്യാസ്ത്രിയിൽ ജനിച്ച പുത്രി. പിന്നീട് ഇതു മനസ്സിലാക്കിയ മഹാറാണി ദേവി ചാരുമതിയെ തന്റെ മകളായി സ്വീകരിച്ചു വളർത്തി. മൗര്യ രാജകുമാരിയായി വളർന്ന ചാരുമതി വിവാഹം കഴിച്ചത് ക്ഷത്രിയകുലജാതനായ നേപ്പാൾ രാജകുമാരൻ ദേവപാലനെയാണ്. [1]
ചാരുമതി | |
---|---|
ജനനം | ബി.സി. മൂന്നാം നൂറ്റാണ്ട് |
മരണം | ബി.സി. മൂന്നാം നൂറ്റാണ്ട് |
അന്ത്യ വിശ്രമം | നേപ്പാൾ |
ദേശീയത | നേപ്പാളി |
മറ്റ് പേരുകൾ | Cha Ru Wa Ti Brahmi |
ജീവിതപങ്കാളി(കൾ) | ക്ഷത്രിയ ദേവപാലൻ |
മാതാപിതാക്ക(ൾ) | അശോക ചക്രവർത്തി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.