From Wikipedia, the free encyclopedia
ചാഗ്രെസ് നദി (സ്പാനിഷ് ഉച്ചാരണം: [ˈtʃaɣɾes]) മധ്യ പനാമയിൽ പനാമ കനാലിൻറെ നീർത്തടത്തിലെ ഏറ്റവും വലിയ നദിയാണ്.[2] നദിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന രണ്ട് അണക്കെട്ടുകളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട ജലസംഭരണികളായ ഗാത്തൂൻ തടാകവും അലജുവേല തടാകവും കനാലിൻറെയും അതിലെ ജലസംവിധാനത്തിൻറെയും അവിഭാജ്യ ഘടകമായി മാറുന്നു. നദിയുടെ സ്വാഭാവിക ഗതി വടക്കുപടിഞ്ഞാറൻ ദിശയിൽ കരീബിയൻ കടലിലേയ്ക്ക് ഒഴുകുന്നുവെങ്കിലും, അതിലെ ജലം കനാലിൻറെ ലോക്കുകൾ വഴി തെക്ക് പനാമ ഉൾക്കടലിലേക്കും ഒഴുകുന്നുണ്ട്. അങ്ങനെ രണ്ട് വ്യത്യസ്ഥ സമുദ്രങ്ങളിലേക്കുള്ള പതിക്കുന്നു എന്ന അസാധാരണ അവകാശവാദം ചാഗ്രേസ് നദിയ്കുണ്ട്.
ചാഗ്രെസ് നദി | |
---|---|
Country | Panama |
Physical characteristics | |
പ്രധാന സ്രോതസ്സ് | Chagres National Park, Panamá Province, Panama 9°24′N 79°17′W |
നദീമുഖം | Chagres, Colón Province, Panama 9°19′N 80°0′W |
നീളം | 120 മൈ (190 കി.മീ), east to west [1] |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 1,259.5 ച മൈ ([convert: unknown unit]) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.