ഗ്ലേഷ്യർ ബേ ദേശീയോദ്യാനം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗ്ലേഷ്യർ ബേ ദേശീയോദ്യാനവും സംരക്ഷിതമേഖലയും (ഇംഗ്ലീഷ്: Glacier Bay National Park and Preserve ഗ്ലേഷ്യർ ബേ നാഷണൽ പാർക് ആൻഡ് പ്രിസർവ്). ഗ്ലേഷ്യർ ഉൾക്കടലിനു ചുറ്റുമുള്ള പ്രദേശങ്ങൾ, പ്രസിഡന്റ് കാൽവിൻ കൂളിഡ്ജിന്റെ കാലത്ത് ദേശീയ സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. 1925 ഫെബ്രുവരി 25ന് പുരാവസ്തു നിയമ പ്രകാരമായിരുന്നു ഇത്[3] തുടർന്ന് 1978-ൽ ജിമ്മി കാർട്ടറിന്റെ കാലത്ത് ദേശീയ സ്മാരകത്തിന്റെ വിസ്തൃതി 523,000 acres (2116.5 km2) അധികമായി വർധിപ്പിക്കുകയും തുടർന്ന് ഗ്ലേഷ്യർ ബേ ദേശീയോദ്യാനം സ്ഥാപിക്കുകയും ചെയ്തു.[4]
വസ്തുതകൾ ഗ്ലേഷ്യർബേ ദേശീയോദ്യാനവും സംരക്ഷിതമേഖലയും, സ്ഥാനം ...
ഗ്ലേഷ്യർബേ ദേശീയോദ്യാനവും സംരക്ഷിതമേഖലയും | |
---|---|
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
ജോൺ ഹോപ്കിൻസ് ഹിമാനി | |
ലുവ പിഴവ് ഘടകം:Location_map-ൽ 364 വരിയിൽ : No value was provided for longitude | |
സ്ഥാനം | ഹൂന-അങൂൺ സെൻസസ് ഏരിയ,യാകുറ്റാറ്റ് സിറ്റി ആൻഡ് ബോറോ, അലാസ്ക, യു.എസ് |
സമീപ നഗരം | ജുന്യൂ |
നിർദ്ദേശാങ്കം | 58°30′N 137°00′W |
വിസ്തീർണ്ണം | 3,223,384 ഏക്കർ (13,044.57 കി.m2)[1] |
സ്ഥാപിതം | ഡിസംബർ 2, 1980 |
സന്ദർശകർ | 520,171 (in 2016)[2] |
ഭരണസമിതി | നാഷണൽ പാർക് സർവീസ് |
വെബ്സൈറ്റ് | ഗ്ലേഷ്യർ ബേ നാഷണൽ പാർക് ആൻഡ് പ്രിസർവ് |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
അടയ്ക്കുക