ഗ്രേറ്റ്ബെയർ തടാകം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
കാനഡയിൽ മുഴുവനായുമുള്ള ഏറ്റവും വലിയ തടാകമാണ് ഗ്രേറ്റ്ബെയർ തടാകം (യു.എസ്.-കാനഡ അതിർത്തിയിലുള്ള സുപ്പീരിയർ തടാകവും ഹ്യൂറൺ തടാകവും ഇതിനേക്കാൾ വലുതാണ്). വലിപ്പത്തിൽ വടക്കേ അമേരിക്കയിലെ നാലാമത്തെയും ലോകത്തിൽ എട്ടാമത്തെയും സ്ഥാനമാണ് ഈ തടാകത്തിന്. കാനഡയിലെ വടക്കുപടിഞ്ഞാറൻ ടെറിറ്ററിയിലാണു തടാകത്തിന്റെ സ്ഥാനം. സമുദ്രനിരപ്പിൽ നിന്ന് 186 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകത്തിന് 2,719 കിലോമീറ്റർ തീരമുണ്ട്. പ്രതലവിസ്തൃതി 31,153 ച.കി.മീ ആണ്. ശരാശരി ആഴം 72 മീറ്ററും കൂടിയ ആഴം 446 മീറ്ററുമാണ്. 1,14,717 ച.കി.മീ-യോളമാണ് തടാകത്തിന്റെ നീർമറി പ്രദേശം. ഗ്രേറ്റ്ബെയർ, മക്കനീസ് എന്നീ നദികൾ തടാകത്തിലേക്കൊഴുകുന്നു.
ഗ്രേറ്റ്ബെയർ തടാകം | |
---|---|
സ്ഥാനം | Northwest Territories |
നിർദ്ദേശാങ്കങ്ങൾ | 66°N 121°W |
Primary outflows | Great Bear River |
Catchment area | 114,717 km2 (44,292 sq mi)[1][2] |
Basin countries | Canada |
ഉപരിതല വിസ്തീർണ്ണം | 31,153 km2 (12,028 sq mi)[1][2] |
ശരാശരി ആഴം | 71.7 m (235 ft)[1][2] |
പരമാവധി ആഴം | 446 m (1,463 ft)[1][2] |
Water volume | 2,236 km3 (536 cu mi)[1][2] |
Residence time | 124 years[1] |
തീരത്തിന്റെ നീളം1 | 2,719 km (1,690 mi) (plus 824 km (512 mi) island shoreline)[1][2] |
ഉപരിതല ഉയരം | 186 m (610 ft) |
Frozen | November - July[2] |
Islands | 26 main islands, totaling 759.3 km2 (293.2 sq mi) in area[1] |
അധിവാസ സ്ഥലങ്ങൾ | Deline |
അവലംബം | [1][2] |
1 Shore length is not a well-defined measure. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.