ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
From Wikipedia, the free encyclopedia
ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് .തങ്ങളുടെ ജീവിതകാലത്ത് സംഗീത മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കലാകാരന്മാർക്ക് റെക്കോർഡിംങ് അക്കാദമി നൽകുന്ന ഒരു പുരസ്കാരമാണിത്."[1]