From Wikipedia, the free encyclopedia
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഫ്രഞ്ച് പെയിന്ററും റിയലിസ്റ്റ് ശൈലിയുടെ മുഖ്യ വക്താവുമായിരുന്നു ഗുസ്താവ് കൂർബെ (ജനനം:10 ജൂൺ 1819 – 31 ഡിസം:1877). ചിത്രകലയിൽ നവീനമായ സാമുഹ്യ വിമർശം കൂർബെ ഉൾപ്പെടുത്തിയത് അന്ന് ശ്രദ്ധേയമായ സംഗതിയായിരുന്നു. നെതർലൻഡ്സിലേയ്ക്കും ബൽജിയത്തിലേയ്ക്കും കൂർബെ നടത്തിയ യാത്രകൾ ചുറ്റുമുള്ള ലോകത്തെ കലയിൽ ആവാഹിയ്ക്കുന്നതിനു കൂർബെയ്ക്കു പ്രചോദനമേൽകി.
ഗുസ്താവ് കൂർബെ | |
---|---|
ജനനം | Jean Désiré Gustave Courbet 10 ജൂൺ 1819 |
മരണം | 31 ഡിസംബർ 1877 58) La Tour-de-Peilz, Switzerland | (പ്രായം
ദേശീയത | French |
വിദ്യാഭ്യാസം | Antoine-Jean Gros |
അറിയപ്പെടുന്നത് | Painting, Sculpting |
അറിയപ്പെടുന്ന കൃതി | A Burial At Ornans (1849-1850) L'Origine du monde (1866) |
പ്രസ്ഥാനം | Realism |
പുരസ്കാരങ്ങൾ | Gold-Medal winner - 1848 Salon; Nominated to receive the French Legion of Honor in 1870, - Refused. |
Patron(s) | Alfred Bruyas |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.