ഗിരിജ വ്യാസ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തക / From Wikipedia, the free encyclopedia
ഇന്ത്യയിലെ പതിനഞ്ചാം ലോക്സഭയിലെ നഗരദാരിദ്ര്യനിർമ്മാർജ്ജന വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഗിരിജ വ്യാസ് രാജസ്ഥാനിലെ ചിറ്റാർഗർഹ് ലോക്സഭമണ്ഡലത്തിൽ നിന്നുമാണ്. ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സണായിരുന്ന ഗിരിജ വ്യാസ് 2013 ജൂണിലാണ് കേന്ദ്രമന്ത്രിയാകുന്നത്.[1]
വസ്തുതകൾ ഗിരിജ വ്യാസ്, നഗരദാരിദ്രനിർമ്മാർജ്ജന വകുപ്പ് മന്ത്രി ...
ഗിരിജ വ്യാസ് | |
---|---|
പ്രമാണം:Girija Vyas.jpg | |
നഗരദാരിദ്രനിർമ്മാർജ്ജന വകുപ്പ് മന്ത്രി | |
ഓഫീസിൽ 17 ജൂൺ 2013 – 26 മേയ് 2014 | |
പ്രധാനമന്ത്രി | മൻമോഹൻ സിങ്ങ് |
മുൻഗാമി | അജയ് മകെൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1946-07-08) 8 ജൂലൈ 1946 (78 വയസ്സ്) |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
അടയ്ക്കുക
ദേശീയ വനിത കമ്മീഷൻ മുൻ അധ്യക്ഷ. മൂന്നു തവണ ലോക്സഭാംഗമായി. രണ്ടു തവണ കേന്ദ്രമന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1985–90 കാലയളവിൽ സംസ്ഥാന മന്ത്രിസഭയിലെ അംഗമായിരുന്നു. കോൺഗ്രസിൻറെ മാധ്യമ വിഭാഗം ചെയർപേഴ്സൺ. [2]