![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/56/Klonglan_waterfall_01.jpg/640px-Klonglan_waterfall_01.jpg&w=640&q=50)
ഖ്ലോങ് ലാൻ ദേശീയോദ്യാനം
From Wikipedia, the free encyclopedia
ഖ്ലോങ് ലാൻ ദേശീയോദ്യാനം തായ്ലാന്റിലെ കാംഫീങ് ഫെറ്റ് പ്രവിശ്യയിൽ ഖ്ലോങ് ലാൻ, കാംഫീങ് ഫെറ്റ് എന്നീ ജില്ലകളിൽ ഡൗണ മലനിരകളിലുമായി 420 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ്.1,439 മീറ്റർ സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന് സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ ഖുൻ ഖ്ലോങ് ലാൻ എന്ന കൊടുമുടിയും സ്ഥിതിചെയ്യുന്നു.1985 ഡിസംബർ 25 ന് തായ്ലാന്റിലെ 44- ാമത്തെ ദേശീയോദ്യാനമായി ഈ ഉദ്യാനം നിലവിൽവന്നു. [3]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/56/Klonglan_waterfall_01.jpg/640px-Klonglan_waterfall_01.jpg)
വസ്തുതകൾ ഖ്ലോങ് ലാൻ ദേശീയോദ്യാനം, Location ...
ഖ്ലോങ് ലാൻ ദേശീയോദ്യാനം | |
---|---|
คลองลาน | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kamphaeng Phet Province, Thailand |
Coordinates | 16.159°N 99.19°E / 16.159; 99.19[1] |
Area | 420 km2 (160 sq mi) |
Established | 1985 |
അടയ്ക്കുക