ഖ്മെൽനിറ്റ്സ്കി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഖ്മെൽനിറ്റ്സ്കി (Ukrainian: Хмельни́цький, pronounced [xmelʲˈnɪtsʲkɪj] IPA: [xmeʎˈn̪ɪt͡sʲkɪi̯] ⓘ) 1954 വരെ പ്രോസ്കുരിവ് Ukrainian: Проску́рів എന്നറിയപ്പെട്ടിരുന്ന പടിഞ്ഞാറൻ ഉക്രെയ്നിലെ ഒരു നഗരമാണ്. ഇത് ഖ്മെൽനിറ്റ്സ്കി ഒബ്ലാസ്റ്റ് (പ്രദേശം), ഖ്മെൽനിറ്റ്സ്കി റയോൺ (ജില്ല) എന്നിവയുടെ ഭരണ കേന്ദ്രവുംകൂടിയാണ്. ഇത് ഖ്മെൽനിറ്റ്സ്കി നഗര ഹ്രൊമദയുടെ ഭരണനിർവ്വഹണവും നടത്തുന്നു. ബുഹ് നദിയുടെ തീരത്തുള്ള പോഡോലിയ എന്ന ചരിത്ര പ്രദേശത്താണ് ഖ്മെൽനിറ്റ്സ്കി നഗരം സ്ഥിതി ചെയ്യുന്നത്. 1941-ൽ നഗരത്തിന് അതിന്റെ നിലവിലെ പ്രാദേശിക സർക്കാർ പദവി ലഭിച്ചു. 2021 കണക്കാക്കിയതുപ്രകാരം നിലവിൽ 274,582 നഗര ജനസംഖ്യയുള്ള ഇത് വിന്നിറ്റ്സിയയ്ക്ക് ശേഷം പഴയ പോഡോലിയ മേഖലയിലെ രണ്ടാമത്തെ വലിയ നഗരമായും പ്രദേശത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ ഏറ്റവും വലിയ നഗരമായും മാറുന്നു.
ഖ്മെൽനിറ്റ്സ്കി Хмельницький | ||||||||
---|---|---|---|---|---|---|---|---|
City | ||||||||
| ||||||||
| ||||||||
Coordinates: 49°25′0″N 27°00′0″E | ||||||||
Country | ഉക്രൈൻ | |||||||
Oblast | Khmelnytskyi Oblast | |||||||
Raion | Khmelnytskyi Raion | |||||||
First mentioned | 1431 | |||||||
City rights | September 22, 1937 | |||||||
• Mayor | Oleksandr Symсhyshyn[1] (Svoboda[1]) | |||||||
• ആകെ | 90 ച.കി.മീ.(30 ച മൈ) | |||||||
(2021) | ||||||||
• ആകെ | 2,74,582 | |||||||
• ജനസാന്ദ്രത | 2,822/ച.കി.മീ.(7,310/ച മൈ) | |||||||
Postal code | 29000 | |||||||
ഏരിയ കോഡ് | +380 382 | |||||||
വെബ്സൈറ്റ് | http://www.khmelnytsky.com |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.