From Wikipedia, the free encyclopedia
പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ചുരമാണ് ഖൈബർ ചുരം (ഉർദ്ദു: : درہ خیبر) (ഉയരം:1,070 മീ , 3,510 അടി).
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഖൈബർ ചുരം | |
---|---|
ഖൈബർ ചുരത്തിന്റെ പാകിസ്താൻ ഭാഗം, പാകിസ്താനിലേയ്ക്കുള്ള ദൃശ്യം. | |
ഉയരം | 1,070 m |
സ്ഥാനം | പാകിസ്താൻ/അഫ്ഗാനിസ്ഥാൻ |
പർവ്വത നിരകൾ | സഫേദ് കോഹ് |
Coordinates | 34°5′35″N 71°8′45″E |
ചരിത്രത്തിലുടനീളം ഖൈബർ ചുരം മദ്ധ്യേഷ്യയും തെക്കേ ഏഷ്യയുമായുള്ള ഒരു പ്രധാന വാണിജ്യ പാതയും ഒരു തന്ത്രപ്രധാന സൈനിക സ്ഥാനവും ആയിരുന്നു. ഹിന്ദു കുഷ് പർവ്വത നിരകളുടെ കിഴക്കേ അറ്റത്തെ ഭാഗമായ സഫേദ് കോഹ് മലകളുടെ വടക്കുകിഴക്കേ ഭാഗത്തുകൂടിയാണ് ഖൈബർ ചുരം മുറിച്ചുകടക്കുന്നത്. ഖൈബർ ചുരത്തിലെ ഏറ്റവും ഉയർന്ന ഭാഗം പാകിസ്താന് 5 കിലോമീറ്റർ ഉള്ളിൽ ലണ്ടി കോട്ടാൽ എന്ന സ്ഥലത്താണ്.
മുഗൾ സാമ്രാജ്യത്തിലെ അക്ബർ ചക്രവർത്തിയുടെ കാലത്താണ് ഖൈബർ ചുരം വാഹനഗതാഗതയോഗ്യമാക്കിയത്[1].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.