![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/50/Kristen_Connolly_2014.jpg/640px-Kristen_Connolly_2014.jpg&w=640&q=50)
ക്രിസ്റ്റൻ കൊന്നോളി
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
ക്രിസ്റ്റൻ കൊന്നോളി, (ജനനം:1980 ജൂലൈ 12)[1] ഒരു അമേരിക്കൻ അഭിനേത്രിയാണ്. 2012 ലെ ദ ക്യാബിൻ ഇൻ ദ വുഡ്സ് എന്ന ചിത്രത്തിലെ ഡാനാ, നെറ്റ്ഫിക്സ് പരമ്പരയായ ഹൌസ് ഓഫ് കാർഡ്സിലെ[2] ക്രിസ്റ്റീന ഗാല്ലാഘർ, സിബിഎസ് പരമ്പരയായ സൂ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ക്രിസ്റ്റൻ കൊന്നോളി പ്രേക്ഷകരുടെയിടയിൽ അറിയപ്പെടുന്നത്.