ക്രാക്കോവ്
From Wikipedia, the free encyclopedia
പോളണ്ടിലെ ഏറ്റവും പുരാതനമായ നഗരങ്ങളിൽ ഒന്നും ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ് ക്രാക്കോവ് (Kraków Polish pronunciation: [ˈkrakuf] listenⓘCracow,Krakow (US: English: /ˈkrɑːkaʊ/, UK: English: /ˈkrækaʊ/),[2][3] വിസ്തുല നദീതീരത്തായി (Polish: Wisła) സ്ഥിതിചെയ്യുന്ന ഈ നഗരം ഏഴാം നൂറ്റാണ്ടിനാണ് സ്ഥാപിക്കപ്പെട്ടത്.[4] പോളണ്ടിലെ പ്രധാന സാമ്പത്തികകേന്ദ്രങ്ങളിൽ ഒന്നായ ഈ നഗരം ഒരു വിദ്യാഭ്യാസ സാംസ്കാരിക കലാകേന്ദ്രവുംകൂടിയാണ്. 1038 മുതൽ 1569 വരെ പോളണ്ട് രാജവംശത്തിന്റെ തലസ്ഥാനവും 1569 മുതൽ 1795 വരെ പോളിഷ് ലിത്വേനിയൻ കോമൺവെൽത് തലസ്ഥാനവും ആയിരുന്നു; [5] സമുദ്രനിരപ്പിൽ നിന്നും 219 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ 7,62,508 ആണ്.
വസ്തുതകൾ Kraków, Country ...
Kraków | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Royal Capital City of Kraków Stołeczne Królewskie Miasto Kraków | |||||||||||||
Left to right: St. Mary's Basilica • Barbican • Renaissance courtyard within Wawel Castle • Kraków, as seen from the Krakus Mound • Wawel Cathedral • Saints Peter and Paul Church • Town Hall Tower • Cloth Hall • Collegium Novum • Juliusz Słowacki Theatre • Floriańska Street • | |||||||||||||
| |||||||||||||
Country | Poland | ||||||||||||
Voivodeship | Lesser Poland | ||||||||||||
County | Kraków County | ||||||||||||
City rights | 5 June 1257 | ||||||||||||
• Mayor | Jacek Majchrowski (I) | ||||||||||||
• Deputy Mayor | Tadeusz Trzmiel (I) | ||||||||||||
• City | 326.8 ച.കി.മീ.(126.2 ച മൈ) | ||||||||||||
• മെട്രോ | 1,023.21 ച.കി.മീ.(395.06 ച മൈ) | ||||||||||||
ഉയരം | 219 മീ(719 അടി) | ||||||||||||
(31 December 2014) | |||||||||||||
• City | 7,62,508 [1] | ||||||||||||
• ജനസാന്ദ്രത | 2,327.7/ച.കി.മീ.(6,029/ച മൈ) | ||||||||||||
• മെട്രോപ്രദേശം | 1,725,894 | ||||||||||||
Demonym(s) | Cracovian | ||||||||||||
സമയമേഖല | UTC+1 (CET) | ||||||||||||
• Summer (DST) | UTC+2 (CEST) | ||||||||||||
Postal code | 30-024 to 31–962 | ||||||||||||
ഏരിയ കോഡ് | +48 12 | ||||||||||||
വെബ്സൈറ്റ് | www.krakow.pl | ||||||||||||
Official name | Historic Centre of Kraków | ||||||||||||
Type | Cultural | ||||||||||||
Criteria | IV | ||||||||||||
Designated | 1978 (2nd session) | ||||||||||||
Reference no. | 29 | ||||||||||||
UNESCO region | Europe | ||||||||||||
അടയ്ക്കുക