കോസി നദി
ടിബറ്റ് (ചൈന), നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽ ഒഴുകുന്ന നദി / From Wikipedia, the free encyclopedia
ടിബറ്റ് സ്വയംഭരണ പ്രദേശങ്ങളിലൂടെയും നേപ്പാളിന്റെ തെക്കൻ മലഞ്ചെരിവുകളിലുമൊക്കെയായി ഹിമലായത്തിന്റെ വടക്കൻ മലഞ്ചെരിവുകളിലൂടെ ഒഴുകുന്ന ഒരു നദിയാണ് കോശി അല്ലെങ്കിൽ കോസി നദി (നേപ്പാളി: कोशी नदी, koshī nadī कोसी नदी, kosī nadī).[3][1][2] ഗംഗയുടെ ഹിമാലയൻ പോഷകനദികൂടിയായ ഈ നദിയിൽ ഗതിമാറി ഒഴുകുന്നതിന്റേയും പ്രളയത്തിന്റേയും പര്യായമാണ്. ബീഹാറിന്റെ ദുഃഖം എന്ന് വിശേഷിപ്പിക്കുന്ന ഈ നദി ബീഹാറിന്റെ ഉത്തര-പൂർവ്വ ഭാഗങ്ങളിൽ വളരെയേറെ നാശനഷ്ടങ്ങൾ വരുത്തിക്കൂട്ടുന്നു.
വസ്തുതകൾ രാജ്യങ്ങൾ, സംസ്ഥാനങ്ങൾ ...
Koshi | |
Saptakoshi (सप्तकोसी) | |
River | |
Bhote Koshi in Nepal during the dry season. It is one of the tributaries of Koshi river. | |
രാജ്യങ്ങൾ | China, Nepal, India |
---|---|
സംസ്ഥാനങ്ങൾ | Shigatse Prefecture, Janakpur, Sagarmatha, Koshi, Mechi Zones, Bihar |
Regions | Tibet Autonomous Region, Eastern Development Region, Nepal, North-Central India |
പട്ടണങ്ങൾ | Supaul (Bhaptiyahi), Purnia, Katihar |
സ്രോതസ്സ് | Sun Kosi, Arun and Tamur form Saptakoshi |
- സ്ഥാനം | Tribenighat, Nepal |
ദ്വിതീയ സ്രോതസ്സ് | |
- നിർദേശാങ്കം | 26°54′47″N 87°09′25″E |
അഴിമുഖം | Ganges |
- സ്ഥാനം | near Kursela, Bihar, India |
- നിർദേശാങ്കം | 25°24′43″N 87°15′32″E |
നീളം | 720 km (447 mi) |
നദീതടം | 74,500 km2 (28,765 sq mi) |
Discharge | |
- ശരാശരി | 2,166 m3/s (76,492 cu ft/s) [1][2] |
അടയ്ക്കുക