കോവിലൻ
ഇന്ത്യൻ രചയിതാവ് / From Wikipedia, the free encyclopedia
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ (1923 ജൂലൈ 9 - 2010 ജൂൺ 2). 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.
വസ്തുതകൾ കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ, ജനനം ...
കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ | |
---|---|
![]() കോവിലൻ | |
ജനനം | 9 ജൂലൈ 1923 (1923-07-09) |
മരണം | 2 ജൂൺ 2010 (2010-06-03) |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | കോവിലൻ |
തൊഴിൽ | നോവലിസ്റ്റ് |
അറിയപ്പെടുന്നത് | ഏഴമെടങ്ങൾ, തട്ടകം |
അടയ്ക്കുക