കോഴിക്കോട് കോർപ്പറേഷൻ
കോഴിക്കോട് ജില്ലയിലെ മുനിസിപ്പൽ കോർപ്പറേഷൻ / From Wikipedia, the free encyclopedia
കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് കോഴിക്കോട് കോർപ്പറേഷൻ. കോഴിക്കോട് കോർപ്പറേഷന്റെ വിസ്തൃതി 118.59 ചതുരശ്രകിലോമീറ്റർ ആണ്[1].
കോഴിക്കോട് കോർപ്പറേഷൻ | |
11.2827466°N 75.7895279°E / 11.2827466; 75.7895279 | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
മേയർ | ബീനാ ഫിലിപ്പ് |
' | |
' | |
വിസ്തീർണ്ണം | 118.59 ച കി.മി[1]ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 5,55,450 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ തൃശ്ശൂർ, കൊല്ലം, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവയാണ്. സി.പി.ഐ.എമ്മിലെ ബീന ഫിലിപ്പ് ഇപ്പോഴത്തെ കോഴിക്കോട് കോർപ്പറേഷൻ മേയർ[2].