From Wikipedia, the free encyclopedia
ഒരു സംഗീത ഉപകരണം ആണ് കോണ്ടിനം ഫിൻഗർ ബോർഡ്. യുനിവേഴ്സിടി ഓഫ് ഇല്ലിനോയിലെ ഒരു പ്രൊഫസർ ആയ ലിപ്പോൾട് ഹേകൺ ആണ് ഈ സംഗീത ഉപകരണം വികസിപ്പിച്ച് എടുത്തത്. പ്രമുഖ ഇന്ത്യൻ സംഗീത സംവിധായകൻ ആയ എ.ആർ. റഹ്മാൻ തന്റെ സമീപ കാല സൃഷ്ടികളിൽ ഈ ഉപകരണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനു വളരെ അനുയോജ്യമായ ഒരു ഇലക്ട്രോണിക് സംഗീത ഉപകരണമാണ് ഇത് എന്ന് അദ്ദേഹം സാക്ഷ്യപെടുതുന്നു. ഡൽഹി 6 എന്നാ ചിത്രത്തിലെ "രേഹ്ന തു" എന്ന ഗാനത്തിൽ ഈ ഉപകരണം ഉപയോഗിച്ചിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.