ത്രിപുരയിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ഭാഷയാണു് സിനൊ-തിബത്തൻ ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്ന കൊക്‌ബോറോക്.[2] ത്രിപുരയിലെ രണ്ടു് ഔദ്യോഗികഭാഷകളിലൊന്നായ കൊക്‌ബൊറോക്കിന് ലിപിയില്ല. ബംഗാളിയാണു് ത്രിപുരയിലെ മറ്റൊരു ഔദ്യോഗികഭാഷ.

വസ്തുതകൾ കൊക്‌ബോറോക്, ഉത്ഭവിച്ച ദേശം ...
കൊക്‌ബോറോക്
ത്രിപുരി
ഉത്ഭവിച്ച ദേശം ഇന്ത്യ
ബംഗ്ലാദേശ്
ബർമ്മ
ഭൂപ്രദേശംത്രിപുര, ആസ്സാം, മിസോറാം, ബംഗ്ലാദേശ്, ബർമ്മ
സംസാരിക്കുന്ന നരവംശംത്രിപുരി
മാതൃഭാഷയായി സംസാരിക്കുന്നവർ
970,000 (2001)[1]
Sino-Tibetan
  • (Tibeto-Burman)
    • Brahmaputran
      • Bodo–Koch
        • Bodo–Garo
          • Bodo
            • കൊക്‌ബോറോക്
പൂർവ്വികരൂപം
Early Tripuri
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 ഇന്ത്യ (ത്രിപുര)
ഭാഷാ കോഡുകൾ
ISO 639-3Variously:
trp  Kokborok (Debbarma)
ria  Riang
tpe  Tippera (Khagrachari)
usi  Usui
xtr  Early Tripuri
Linguist List
xtr Early Tripuri
അടയ്ക്കുക

കൊക്‌ബോറോക് സാഹിത്യം

കൊക്‌ബോറോക് ചലച്ചിത്രം

പ്രസിദ്ധീകരണങ്ങൾ

കൊക്‌ബോറോക് ഭാഷയിൽ നിലവിൽ മൂന്നു പ്രസിദ്ധീകരണങ്ങൾ മാത്രമാണുള്ളതു്.[2] മലയാളിയായ ഫാദർ ജോസഫ് പുളിന്താനത്തിന്റെ നേതൃത്വത്തിൽ കത്തോലിക്ക മിഷണറിമാർ പ്രസിദ്ധീകരിക്കുന്ന 'എയ്‌തോർമ' എന്ന മാസികയാണ് അതിലൊന്നു്.[3]

എണ്ണൽ സംഖ്യകൾ

എണ്ണൽസംഖ്യകൾ കൊക്‌ബൊറോക് ഭാഷ ഭാഷയിൽ 'ലെഖമുങ്' ആണു്. താഴെപ്പറയുന്ന രീതിയിലാണു് സംഖ്യകളുടെ പേരുകൾ.

1.
2.ന്വി
3.തം
4.ബ്ര്വി
5.
6.ഡോക്
7.സ്നി
8.ചർ
9.ചുകു
10.ചി
20.ന്വിചി
100.
101.സറ സ
200.ന്വിറ
1000.സയി
1001.സ സയി
2000.ന്വി സയി
10,000.ചിസയി
20,000.ന്വിചി സയി
100,000.റസയി
200,000.ന്വി റസയി
1,000,000.ചിറസയി
2,000,000.ന്വിചി റസയി
10,000,000.റ്വജക്
20,000,000.ന്വി റ്വജക്
1,000,000,000.റ റ്വജക്
1,000,000,000,000.സയി റ്വജക്
1,000,000,000,000,000,000,000.റസയി റ്വജക്

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.