കേസരി എ. ബാലകൃഷ്ണപിള്ള
മലയാളി സാഹിത്യനിരൂപകൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ / From Wikipedia, the free encyclopedia
പാശ്ചാത്യ സാഹിത്യ ചിന്തകളുടെ ഊഷ്മള ചൈതന്യം മലയാള ഭാഷയിലേക്ക് ആവാഹിച്ച ഭാവിവാദി ചിന്തകനും വിമർശകനും. പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരനായിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള. ജീവിതത്തിലും സാഹിത്യത്തിലും അദ്ദേഹം ഒരു വിപ്ലവക്കാരിയായിരുന്നു.[1]
വസ്തുതകൾ കേസരി എ. ബാലകൃഷ്ണപിള്ള, ജനനം ...
കേസരി എ. ബാലകൃഷ്ണപിള്ള | |
---|---|
ജനനം | (1889-04-13)ഏപ്രിൽ 13, 1889 തമ്പാനൂർ, തിരുവനന്തപുരം, കേരളം |
മരണം | ഡിസംബർ 18, 1960(1960-12-18) (പ്രായം 71) വടക്കൻ പറവൂർ |
തൊഴിൽ | ഹൈക്കോടതി വക്കീൽ, ചരിത്രാധ്യാപകൻ, പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ |
ദേശീയത | ഇന്ത്യ |
വിഷയം | സാമൂഹികം |
അടയ്ക്കുക