![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d3/1201_Overview_of_Nervous_System.jpg/640px-1201_Overview_of_Nervous_System.jpg&w=640&q=50)
കേന്ദ്രനാഡീവ്യവസ്ഥ
From Wikipedia, the free encyclopedia
കശേരുകികളിലെ നാഡീവ്യവസ്ഥയുടെ, തലച്ചോർ, സുഷുമ്നാ നാഡി, റെറ്റിന, ഒപ്റ്റിക് നേർവ് (ക്രേനിയൽ നേർവ് II), ഓൾഫാക്ടറി ഞരമ്പുകൾ ഓൾഫാക്ടറി എപിത്തീലിയം എന്നിവ അടങ്ങുന്ന ഭാഗമാണ് കേന്ദ്രനാഡീവ്യവസ്ഥ. ഇംഗ്ലീഷിൽ സെണ്ട്രൽ നേർവസ് സിസ്റ്റം (സിഎൻഎസ്) എന്ന് അറിയപ്പെടുന്നു.
വസ്തുതകൾ കേന്ദ്രനാഡീവ്യവസ്ഥ, Details ...
കേന്ദ്രനാഡീവ്യവസ്ഥ | |
---|---|
![]() കേന്ദ്രനാഡീവ്യവസ്ഥ മഞ്ഞയിലും പെരിഫറൽ ഓറഞ്ചിലും കാണിക്കുന്ന സ്കീമാറ്റിക് ഡയഗ്രം | |
Details | |
Lymph | 224 |
Identifiers | |
Latin | systema nervosum centrale pars centralis systematis nervosi[1] |
Acronym(s) | CNS |
MeSH | D002490 |
TA | A14.1.00.001 |
FMA | 55675 |
Anatomical terminology |
അടയ്ക്കുക