കെൻജി മിസോഗുച്ചി
ജാപ്പനീസ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും / From Wikipedia, the free encyclopedia
ജാപ്പനീസ് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് കെൻജി മിസോഗുച്ചി.(ജ: മെയ് 16, 1898 – ഓഗസ്റ്റ് 24, 1956).അദ്ദേഹത്തിന്റെ വിഖ്യാതമായ ഒരു ചിത്രമാണ് യുഗെത്സു.
വസ്തുതകൾ കെൻജി മിസോഗുച്ചി, ജനനം ...
കെൻജി മിസോഗുച്ചി | |
---|---|
![]() Kenji Mizoguchi | |
ജനനം | (1898-05-16)മേയ് 16, 1898 Hongo, Tokyo, Japan |
മരണം | ഓഗസ്റ്റ് 24, 1956(1956-08-24) (പ്രായം 58) Kyoto, Japan |
മറ്റ് പേരുകൾ | Goteken |
തൊഴിൽ | film director, screenwriter, editor |
സജീവ കാലം | 1923–1956 |
അടയ്ക്കുക