![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/71/Kollam_KSRTC_Bus_Station.jpg/640px-Kollam_KSRTC_Bus_Station.jpg&w=640&q=50)
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം
കെ.എസ്.ആർ.ടി.സി.യുടെ കൊല്ലം ഡിപ്പോ / From Wikipedia, the free encyclopedia
ഫലകം:Infobox station/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.
വസ്തുതകൾ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, General information ...
കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ | |
---|---|
![]() കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ. ആശ്രാമം ലിങ്ക് റോഡിൽ നിന്നുള്ള കാഴ്ച | |
General information | |
Other names | Kollam KSRTC Bus Station |
Location | കച്ചേരി, കൊല്ലം, കേരളം ഇന്ത്യ |
Coordinates | 8.891194°N 76.585128°E / 8.891194; 76.585128 |
Owned by | കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ |
Operated by | കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ |
Construction | |
Structure type | At Grade |
Parking | ഉണ്ട് |
ഫലകം:Infobox station/services | |
ഫലകം:Infobox station/services | |
ഫലകം:Infobox station/services |
അടയ്ക്കുക
സ്ക്രിപ്റ്റ് പിഴവ്: "Parameter validation" എന്നൊരു ഘടകം ഇല്ല.
കൊല്ലം ജില്ലയിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനു കീഴിലുള്ള ഒരു പ്രധാനപ്പെട്ട ബസ് സ്റ്റേഷനാണ് കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ അഥവാ കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്. കെ.എസ്.ആർ.ടി.സി. ബസ്സുകൾ വന്നുചേരുന്നതിനും നിർത്തിയിടുന്നതിനും യാത്ര പുറപ്പെടുന്നതിനും വേണ്ടി സജ്ജീകരിച്ചിരിക്കുന്ന ഈ ബസ് സ്റ്റേഷന് KLM എന്ന കോഡാണ് നൽകിയിരിക്കുന്നത്.[1][2] കൊല്ലം താലൂക്ക് കച്ചേരിയിൽ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ടെർമിനലിനു സമീപം അഷ്ടമുടിക്കായലിന്റെ തീരത്താണ് ബസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും ബസിൽ യാത്ര ചെയ്യാൻ സാധിക്കും.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/42/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82.jpg/640px-%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/2/2e/KSRTC_Bus_Station%2C_Kollam.jpg/640px-KSRTC_Bus_Station%2C_Kollam.jpg)