![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/c/c0/20160417_145443.jpg/640px-20160417_145443.jpg&w=640&q=50)
കുളു
From Wikipedia, the free encyclopedia
ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് കുളു. ഹിമാലയത്തിന്റെ താഴ്വരയിൽ ബിയാസ്, നദിയുടെ തീരത്തായാണ് ഈ ചെറുപട്ടണം നിലകൊള്ളുന്നത്. കുളു ജില്ലയുടെ ആസ്ഥാനമായ ഈ പട്ടണത്തിലെ ജനസംഖ്യ 2011ലെ കണക്കുകൾ അനുസരിച്ച് 18,306 ആണ്[1].
വസ്തുതകൾ കുളു कुल्लू, Country ...
കുളു कुल्लू | |
---|---|
പട്ടണം | |
![]() ബിയാസ് നദി; കുളുവിൽ നിന്നുമുള്ള ദൃശ്യം | |
Country | ![]() |
State | Himachal Pradesh |
District | Kullu |
• Zonal Headquarters | Kullu |
ഉയരം | 1,279 മീ(4,196 അടി) |
(2011) | |
• ആകെ | 18,306 (10th) |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 175101 |
Telephone code | 01902 |
വാഹന റെജിസ്ട്രേഷൻ | HP 34 HP 66 |
വെബ്സൈറ്റ് | www.hpkullu.gov.in |
അടയ്ക്കുക