![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/50/Kunchacko_Boban_2008.jpg/640px-Kunchacko_Boban_2008.jpg&w=640&q=50)
കുഞ്ചാക്കോ ബോബൻ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് കുഞ്ചാക്കോ ബോബൻ (ജനനം: 1976 നവംബർ 2). 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വസ്തുതകൾ കുഞ്ചാക്കോ ബോബൻ, ജനനം ...
കുഞ്ചാക്കോ ബോബൻ | |
---|---|
![]() 2008-ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ കുഞ്ചാക്കോ ബോബൻ. | |
ജനനം | കുഞ്ചാക്കോ ബോബൻ (1976-11-02) നവംബർ 2, 1976 (47 വയസ്സ്) |
മറ്റ് പേരുകൾ | ചാക്കോച്ചൻ |
തൊഴിൽ | ചലച്ചിത്രനടൻ |
സജീവ കാലം | 1981, 1997– |
ജീവിതപങ്കാളി(കൾ) | പ്രിയ ആൻ സാമുവേൽ (2005–) |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | |
പുരസ്കാരങ്ങൾ |
|
അടയ്ക്കുക