കിർക്ക്വാൾ സ്കോട്ട്ലൻഡിന്റെ വടക്ക് ഭാഗത്തുള്ള ഒരു ദ്വീപസമൂഹമായ ഓർക്ക്നിയിലെ ഏറ്റവും വലിയ പട്ടണമാണ്. കിർക്ക്‌വാൾ എന്ന പേര് നോർസ് പദമായ കിർക്ജുവാഗർ (ചർച്ച് ബേ) ൽ നിന്ന് ഉത്ഭവിക്കുകയും അത് പിന്നീട് കിർക്ക്വോ, കിർക്‌വാ, കിർക്ക്‌വാൾ എന്നിങ്ങനെയായി പരണമിക്കുകയും ചെയ്തു. കിർക്ക്‌വാൾ മുമ്പ് ഏകദേശം 1000 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ഒരു പുരാതന നോർസ് നഗരത്തിന്റെ സ്ഥലമായിരുന്നു. ഇന്ന്, ഇത് പല സ്ഥലങ്ങളിലേക്കും കടത്തുബോട്ട് സൌകര്യമുള്ള ഒരു ഗതാഗത കേന്ദ്രമാണ്.[3]

വസ്തുതകൾ Area, Population ...
കിർക്ക്വാൾ
  • Scottish Gaelic: Bàgh na h-Eaglaise
  • Scots: Kirkwaa / Kirkwal[1]
Thumb
കിർക്ക്വാൾ ഹാർബർ 2014 ഓഗസ്റ്റിൽ.
Area4.00 km2 (1.54 sq mi)
Population10,000 (mid-2014 est.)[2]
 Density2,500/km2 (6,500/sq mi)
Demonymകിർക്ക്വാലിയൻ
OS grid referenceHY449109
 Edinburgh210 mi (340 km)
 London528 mi (850 km)
Council area
Lieutenancy area
Countryസ്കോട്ട്ലൻഡ്
Sovereign stateUnited Kingdom
Post townKIRKWALL
Postcode districtKW15
Dialling code01856
Police 
Fire 
Ambulance 
UK Parliament
  • Orkney and Shetland
Scottish Parliament
  • Orkney
List of places
United Kingdom
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.