![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e6/Dioecesis_Orientis_400_AD.png/640px-Dioecesis_Orientis_400_AD.png&w=640&q=50)
കിഴക്ക് (ഡയോസിസ്)
From Wikipedia, the free encyclopedia
റോമാ സാമ്രാജ്യത്തിന്റെ ഒരു മഹാപ്രവിശ്യ ആയിരുന്നു കിഴക്കിന്റെ ഡയോസിസ് (ലത്തീൻ: Dioecesis Orientis; ഗ്രീക്ക്: Διοίκησις Ἑῴα). പിൽക്കാല റോമാ സാമ്രാജ്യത്തിൽ മദ്ധ്യധരണ്യാഴി മുതൽ മെസൊപെട്ടേമിയ വരെയുള്ള പ്രവിശ്യകൾ ഉൾപ്പെടുത്തിയാണ് ഇത് സ്ഥാപിക്കപ്പെട്ടത്. പിൽക്കാല പൗരാണികാലത്തെ റോമാ സാമ്രാജ്യത്തിൽ വാണിജ്യപരമായും കാർഷികമായും മതപരമായും ബൗദ്ധികമായും വലിയ പ്രാധാന്യം ഈ മേഖലയ്ക്ക് ഉണ്ടായിരുന്നു. സസ്സാനിദ് സാമ്രാജ്യവുമായും അറേബ്യൻ മരഭൂമിയിലെ ഗോത്രമേഖലകളുമായും അതിർത്തി പങ്കിട്ടിരുന്നതിനാൽ സൈനികമായി വളരെ തന്ത്രപരമായ ഒരു പ്രദേശമായും ഇത് മാറി.[1]
വസ്തുതകൾ കിഴക്ക് - റോമൻ സാമ്രാജ്യത്തിന്റെ മഹാപ്രവിശ്യ Dioecesis OrientisἙῴα Διοίκησις, തലസ്ഥാനം ...
കിഴക്ക് - റോമൻ സാമ്രാജ്യത്തിന്റെ മഹാപ്രവിശ്യ Dioecesis Orientis Ἑῴα Διοίκησις | |||||||
---|---|---|---|---|---|---|---|
റോമാ സാമ്രാജ്യത്തിന്റെ മഹാപ്രവിശ്യ (ഡയോസിസ്) | |||||||
314–535/536 | |||||||
![]() ക്രി. വ. 400ൽ കിഴക്കിന്റെ റോമൻ മഹാപ്രവിശ്യ | |||||||
തലസ്ഥാനം | അന്ത്യോഖ്യ | ||||||
ചരിത്രം | |||||||
കാലഘട്ടം | പിൽക്കാല പൗരാണികകാലം | ||||||
• സ്ഥാപിതം | 314 | ||||||
• ജസ്റ്റീനിയൻ ഒന്നാമൻ നിർത്തലാക്കി | 535-536 | ||||||
|
അടയ്ക്കുക