കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം ബ്ളോക്കിൽ കിഴക്കമ്പലം, പട്ടിമറ്റം എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 31.57 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്.
വസ്തുതകൾ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, രാജ്യം ...
കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°3′8″N 76°25′18″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | അമ്പുനാട്, കാരുകുളം, കാവുങ്ങപറമ്പ്, മലയിടംതുരുത്ത്, മാക്കിനിക്കര, ചൂരക്കോട്, ഞാറള്ളൂർ, ചേലക്കുളം, കുമ്മനോട്, പൊയ്യക്കുന്നം, കിഴക്കമ്പലം, കുന്നത്തുകുടി, വിലങ്ങ്, പഴങ്ങനാട്, താമരച്ചാൽ, ഊരക്കാട്, മാളെയ്ക്കമോളം, കാനാമ്പുറം, പുക്കാട്ടുപടി |
ജനസംഖ്യ | |
ജനസംഖ്യ | 27,843 (2001) ![]() |
പുരുഷന്മാർ | • 13,803 (2001) ![]() |
സ്ത്രീകൾ | • 14,040 (2001) ![]() |
സാക്ഷരത നിരക്ക് | 89.2 ശതമാനം (2001) ![]() |
കോഡുകൾ | |
തപാൽ | • |
LGD | • 221114 |
LSG | • G070503 |
SEC | • G07026 |
![]() |
അടയ്ക്കുക